SEARCH


Kasargod Bankalam Kakkatt Panakkool Tharavad Erinhikkaal Bhagavathy Temple (നീലേശ്വരം: ബങ്കളം കക്കാട്ട് പനക്കൂല്‍ തറവാട് എരിഞ്ഞിക്കാല്‍ ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


നീലേശ്വരം: ബങ്കളം കക്കാട്ട് പനക്കൂല്‍ തറവാട് എരിഞ്ഞിക്കാല്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb 16-ന് ആരംഭിക്കുംവ്യാഴാഴ്ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം തിടങ്ങല്‍. തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ തോറ്റങ്ങളും അഞ്ചണങ്ങും ഭൂതം, ചെറിയ ഭഗവതി, അച്ഛന്‍ ദൈവം,പള്ള കരുവാളന്‍ ദൈവം പുറപ്പാടും നടക്കും. വെള്ളിയാഴ്ച രാവിലെമുതല്‍ രക്തചാമുണ്ഡി, കുരുട്ട് ചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, എരിഞ്ഞിക്കാല്‍ ഭഗവതി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848